സിബി മലയാളി സംവിധാനം ചെയ്ത ചിത്രമായ ആകാശദൂത് മലയാളി പ്രേക്ഷകർക്ക് ഏറെ നൊമ്പരങ്ങൾ നൽകുന്ന ഒന്നാണ്. സിനിമ കണ്ട എല്ലാവരും കണ്ണീരോടെ ഓർക്കുന്ന ഒരു കഥാപാത്രമായിരുന്നു മീനു എന്ന പെൺകു...